കുന്ദമംഗലം: കുരിക്കത്തൂർ പരേതനായ സണ്ണിയുടെ ഭാര്യ കെ.ജെ. മേരി (77) നിര്യാതയായി. മക്കൾ: മേഴ്സി, സീജ, ഹാരിസൺ. മരുമക്കൾ: ജയരാജ് (കാരന്തൂർ), ജോസ് (വാക്കോളിതാഴം), സാലി.