കണിയാപുരം: കമാലിയ്യ ബിൽഡിങ്ങിൽ എസ്.എ ബ്രോസ് സ്ഥാപകൻ എസ്. കമാലുദ്ദീൻ ലബ്ബയുടെ മകൻ നിസാർ ലബ്ബ (69) നിര്യാതനായി. ഭാര്യ: താഹിറ ബീവി. മക്കൾ: സുഫിയാൻ, തഷിൻ, റൈസാൻ. ഖബറടക്കം ഞായറാഴ്ച രാവിലെ ഒമ്പതിന് കണിയാപുരം മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ.