നന്മണ്ട: കുന്നുമ്മൽ പരേതനായ ചാപ്പുണ്ണി നായരുടെ ഭാര്യ മാളു പള്ളിക്കര അമ്മ (88) നിര്യാതയായി. മക്കൾ: രാജൻ നായർ, സുമതി, പരേതയായ വിലാസിനി. മരുമക്കൾ: ആനന്ദദാസ്, കുഞ്ഞി കൃഷ്ണൻ നായർ, ജ്യോതി. സഹോദരങ്ങൾ: ജാനകി പള്ളിക്കര അമ്മ, പരേതരായ കല്യാണിക്കുട്ടി പള്ളിക്കര അമ്മ, ഇട്ട്യാ തക്കുട്ടി പള്ളിക്കര അമ്മ, കുട്ടികൃഷ്ണൻ കിടാവ്. സഞ്ചയനം തിങ്കളാഴ്ച.