വെഞ്ഞാറമൂട്: വലിയകട്ടയ്ക്കാല്‍ നവാസ് മന്‍സിലില്‍ മുഹമ്മദ് ഇസ്മയില്‍ (84) നിര്യാതനായി. ഭാര്യ: അബുസാ ബീവി. മകന്: ഷാനവാസ്. മരുമകള്‍. റഹീനാബീവി.