എരുമപ്പെട്ടി: തയ്യൂർ വട്ടപ്പറമ്പിൽ വീട്ടിൽ പരേതനായ കുഞ്ഞുണ്ണിയുടെ മകൻ ഗോപാലൻ (82) നിര്യാതനായി. ഭാര്യ: ജാനകി. മക്കൾ: ശ്രീനിവാസൻ, നന്ദനൻ, ബിന്ദു, അശോകൻ, സിന്ധു. മരുമക്കൾ: സിജി, ഷനിത, രാജൻ, സിന്ധു, സുശീൽ.