ഇരിങ്ങത്ത്: പക്കാനാർ പുറത്തെ പടിഞ്ഞാറയിൽ കുഞ്ഞിരാമെൻറ ഭാര്യ ലക്ഷ്മി (63) നിര്യാതയായി. മകൾ: മിനി. മരുമകൻ: സുധീഷ് (ബഹ്റൈൻ). സഹോദരങ്ങൾ: ബാലകൃഷ്ണൻ, ശ്രീനിവാസൻ, ദിലീപ് കുമാർ, കമല, നളിനി, ശാന്ത, ശ്രീജ.