അത്തോളി: തോരായി ചെറിയേരി അബ്ദുല്ലക്കുട്ടി (70) നിര്യാതനായി. ഭാര്യ: ആമിന. മക്കള്‍: നൗഷാദ്, മുംതാസ്, റുബീന. മരുമക്കള്‍: നജുല, ഷംസു, മുസ്തഫ.