വെഞ്ഞാറമൂട്: പാലാംകോണം പൊന്നമ്പി ശരത് ഭവനില്‍ ആര്. ദിവാകരെൻറ ഭാര്യ ദേവകി (84) നിര്യാതയായി. മക്കള്‍: ജഗദ, മോഹനന്, പരേതനായ സുഗതന്, രമണി. മരുമക്കള്‍: സുരേഷ് ബാബു, ഇന്ദിര, സുധാകരന്. സഞ്ചയനം ബുധനാഴ്ച ഒമ്പതിന്.