കണ്ണങ്കര: ഇച്ചന്നൂർ ചെരിയപ്പുറത്ത് പരേതനായ കോരോട്ടിയുടെ ഭാര്യ മാധവി (92) നിര്യാതനായി. മക്കൾ: ശൈലജ, പ്രേമൻ, ജയപ്രകാശ് (ജെ.പി ഡ്രൈവിങ് സ്കൂൾ), രാജേശ്വരി, പരേതരായ കുഞ്ഞി ബാലൻ, ഹരിദാസൻ, പങ്കജ. മരുമക്കൾ: അംബിക (കക്കോടി), ശോഭന (ഒളോപ്പാറ), ചന്തപ്പൻ (ചെട്ടികുളം), പരേതനായ രാജൻ, നിർമല (കൊയിലാണ്ടി), സുമീന (എലത്തൂർ), മോഹനൻ (ചെമ്പക്കുന്ന്). സഞ്ചയനം തിങ്കളാഴ്ച.