കുഴിത്തുറ: മീനച്ചൽ ചന്ദ്രികനിവാസിൽ ആർ. ധനഞ്ജയൻനായർ (82) നിര്യാതനായി. ഭാര്യ: കെ. ചന്ദ്രികദേവി. മക്കൾ: ദിഗ്്ജയൻ, സഞ്ജയൻ, വനജയൻ, ധൗഹിത്രീജയൻ, സഹജയൻ. മരുമക്കൾ: ശ്രീജ, വിജയലക്ഷ്മി, പ്രസന്ന, ലോല. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഒമ്പതിന്.