ഉള്ള്യേരി: കക്കഞ്ചേരി പൂമഠത്തിൽ ഗംഗാധരൻ നായർ (76) നിര്യാതനായി. ഭാര്യ: പരേതയായ നാരായണി അമ്മ. സഹോദരങ്ങൾ: അമ്മുക്കുട്ടി അമ്മ (ആനവാതിൽ), ബാലകൃഷ്ണൻ.