അതിരപ്പിള്ളി: ചിക്ളായി വെള്ളുത്തായ ഷാജുവിെൻറ ഭാര്യ ലിൻസിയെ (38) പുഴയിൽ മുങ്ങി മരിച്ച നിലയിൽ കെണ്ടത്തി. ക്രിസ്മസ് ദിവസം വൈകീട്ട് വൈറ്റിലപ്പാറ പാലത്തിന് സമീപം പുഴയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. അന്നേ ദിവസം ഉച്ചതിരിഞ്ഞ് മൂന്നോടെയാണ് വീട്ടിൽ നിന്ന് കാണാതായത്. ഇവർക്ക് രണ്ട് കുട്ടികൾ ഉണ്ട്. അതിരപ്പിള്ളി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.