ബാലുശ്ശേരി: പനങ്ങാട് തെരുവത്ത് പരേതനായ പത്മനാഭ കുറുപ്പിെൻറ ഭാര്യ രുഗ്മിണി അമ്മ (74) നിര്യാതയായി. മക്കൾ: ജയകൃഷ്ണൻ (വിമുക്ത ഭടൻ), ജയശ്രീ (എഫ്.എച്ച്.സി പനങ്ങാട്), ജയരാജൻ (ഡ്രൈവർ). മരുമക്കൾ: പരേതനായ സുദീഖ് (വയനാട്), രാധിക (സാമൂഹിക നീതി വകുപ്പ്). സഞ്ചയനം വ്യാഴാഴ്ച.