ചാലിയം: മുരുകല്ലിങ്ങൽ ശ്രീദേവി സ്കൂളിന് സമീപം കൊടക്കാട്ടകത്ത് കുഞ്ഞാലി ഹാജി (97) നിര്യാതനായി. ഭാര്യ: കുഞ്ഞാത്തുട്ടി. മക്കൾ: മൊയ്തീൻകോയ, ചേക്കുട്ടി, അബ്ദുറഹിമാൻ, അബ്ദുൽ റഷീദ്, ഫാത്തിമ ബീവി. മരുമക്കൾ: അബ്ദുൽ കാദർ, നബീസ, കമറുന്നിസ, ആയിഷ, ആസിയ. മയ്യിത്ത് നമസ്കാരം രാവിലെ 10ന് ചാലിയം ജുമുഅത്ത് പള്ളിയിൽ.