ചോമ്പാല: കല്ലാമലയിലെ കുനീമ്മല്‍ മനോജ് കുമാര്‍ (50) നിര്യാതനായി. പിതാവ്: പരേതനായ നാണു. മതാവ്: ലക്ഷ്മി. ഭാര്യ: ബീന. മക്കള്‍: അനഘ, അശ്വന്ത്. സഹോദരങ്ങള്‍: വത്സല, ഉഷ, സുധ, ലതിക.