കൊയിലാണ്ടി: ചെറിയമങ്ങാട് പുതിയപുരയില്‍ ചന്ദ്രശേഖരന് (കുട്ടിമോന്‍ -78) നിര്യാതനായി. ഭാര്യ: വത്സല ചന്ദ്രശേഖരന്. മക്കള്‍: പ്രവീണ്‍, പ്രസീന, പ്രമോദ്, സരോഷ്, ഷിജു. മരുമക്കള്‍: അനില്‍ കുമാര്‍, ശ്രീജുല, രേഖ, പ്രിയങ്ക, റീജ. സഞ്ചയനം ചൊവ്വാഴ്ച.