കൊയിലാണ്ടി: നടേരി ഒറ്റക്കണ്ടത്തിലെ എളയടത്ത് കുമാരൻ നായർ (86) നിര്യാതനായി. ഭാര്യ: ദേവകി. മക്കൾ: ടി.ഇ. ബാബു (മാനേജർ, അരിക്കുളം സർവിസ് സഹകരണ ബാങ്ക് മുത്താമ്പി ബ്രാഞ്ച്), ഇ. ദിനേശൻ (ഡയറക്ടർ പുരാവസ്തു വകപ്പ്). മരുമക്കൾ: ഷിജി (കീഴരിയൂർ), സി. ഹേമ ജോസഫ് സി (തൃശൂർ). സഹോദരി: ദേവകി അമ്മ.