പയ്യോളി: കീഴൂർ തെരുവിലെ കുന്നുംപുറത്ത് ജാനകി (86) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോപാലൻ. മക്കൾ: പ്രേമ, ബാബു, ദേവരാജൻ, രാജീവൻ, പ്രീത, പ്രജിത. മരുമക്കൾ: ശിവദാസൻ, സുനി, നാരായണൻകുട്ടി, ഗിരിജ, ബീന, ജ്യോതി.