പാലാഴി: പാല -കോലഞ്ചേരി സദാനന്ദൻ (81) നിര്യാതനായി. റിട്ട. ആർമി ഉദ്യോഗസ്ഥനാണ്. ഭാര്യ: കളത്തിൽ ജയവല്ലി. മക്കൾ: സജയ് (ശ്രീറാം ഓട്ടോമാൾ), സുജയ് (മോദി റിവേലോൻ ഗ്രൂപ്). മരുമക്കൾ: മിനീഷ, അപർണ. സഹോദരങ്ങൾ: കോലഞ്ചേരി ശിവദാസൻ, വരിജാക്ഷൻ, സുമതി, പത്മാവതി, രത്നാവതി, സാവിത്രി.