കൊയിലാണ്ടി: മുചുകുന്ന് കൊയിലോത്തുംപടി മേനോക്കി വീട്ടിൽ ശ്രീ വിഹാർ ഉണ്ണികൃഷ്ണൻ നായർ (70) നിര്യാതനായി. റിട്ട. സുബേദാറാണ്. ഭാര്യ: കമല. മക്കൾ: സ്മിത, ശ്രീജിത്ത് (ഭടൻ). മരുമക്കൾ: മുരളീധര ഗോപാൽ, പ്രജിഷ. സഹോദരങ്ങൾ: രുഗ്മിണി, വിജയൻ, പരേതരായ ജാനു, ലീല, ദേവി, തങ്കം, രാധ.