കൊടുവള്ളി: മുക്കിലങ്ങാടി എളവൻചാലിൽ ഇ.സി. ആലിക്കുഞ്ഞി ഹാജി (73) നിര്യാതനായി. പിതാവ്: പരേതനായ ഇ.സി. ചെറിയമ്മദ് ഹാജി. ഭാര്യ: ആയിശ (വട്ടത്തുമണ്ണിൽ).മക്കൾ: സറീന, ഷമീന, സലീന, സഫീന, ഷമീർ അലി, ഷാഹിദ് അലി. മരുമക്കൾ: വി.സി. മജീദ് (കുവൈത്ത്), അസ്ലം (ഖത്തർ), നിഷീദ (മുക്കം), ലുലു (കൊണ്ടോട്ടി), പരേതനായ റസാഖ്. മയ്യിത്ത് നമസ്കാരം ഞായർ രാവിലെ ഒമ്പത് മണിക്ക് മുക്കിലങ്ങാടി ജുമാ മസ്ജിദിൽ.