ചേമഞ്ചേരി: കുറ്റ്യാരിച്ചിയിൽ കൃഷ്ണൻ നായർ (92) നിര്യാതനായി. ഭാര്യ: നാരായണി അമ്മ. മക്കൾ: രാജീവൻ (വിമുക്ത ഭടൻ), രാജേഷ്, രഞ്ജിത്ത്. മരുമക്കൾ: വിനീത (അധ്യാപിക, പൊയിൽകാവ് യു.പി സ്കൂൾ), രഞ്ജുല (രാമാനന്താശ്രമം സ്കൂൾ, ചെങ്ങോട്ട്കാവ്).