നാദാപുരം: പുറമേരി താഴെ പുനത്തിൽ പരേതനായ ബാലക്കുറുപ്പിെൻറ മകൻ കല്ലാച്ചിയിലെ മെജസ്റ്റിക്ക് സ്റ്റോർ നടത്തിയിരുന്ന ടി.പി സുരേന്ദ്രൻ (59) നിര്യാതനായി. മാതാവ്: പരേതയായ ലക്ഷ്മിക്കുട്ടി അമ്മ. ഭാര്യ: ബിന്ദു. മക്കൾ: ശ്രീലക്ഷ്മി (ടെക്നോ പാർക്ക്), ശ്രീദേവ് (എൻജിനീയർ). സഹോദരങ്ങൾ: ചെമ്പകവല്ലി (വാണിമേൽ), പരേതനായ ശശിധരൻ (എക്സ് സർവിസ്), കോമളവല്ലി (കക്കട്ടിൽ), രാധാകൃഷ്ണൻ (കോഴിക്കോട്), പുഷ്പവല്ലി, രമേശൻ, സതീശൻ, ആനന്ദവല്ലി (കോട്ടപ്പള്ളി).