ആറ്റിങ്ങൽ: ആലംകോട് ഗവ. എച്ച്.എസിന് സമീപം അൻവിൽ മൻസിലിൽ മഹീൻ (65) നിര്യാതനായി. ഭാര്യ: ഷാജിമ. മക്കൾ: അനസ്, അനീസ. മരുമക്കൾ: അസീം, നീഷ്മ