പന്തീരാങ്കാവ്: മണക്കടവ് എടവനമീത്തൽ രവീന്ദ്രൻ (70) നിര്യാതനായി. ഭാര്യ: ശ്രീജ. മക്കൾ: നിഷിജ, നിമിഷ, നിഖിൽ. മരുമക്കൾ: അജയൻ, സുമിഷ. സഞ്ചയനം തിങ്കളാഴ്ച.