കോഴിക്കോട്: കുതിരവട്ടം മേലെ പനോളി പറമ്പിൽ താമസിക്കുന്ന ശിവാനന്ദൻ (69) നിര്യാതനായി. റിട്ട. സ്റ്റീൽ കോംപ്ലക്സ് ജീവനക്കാരനാണ്. ഭാര്യ: ചന്ദ്രിക. മക്കൾ: രതീഷ്, രമ്യ. മരുമക്കൾ: രാജേഷ് (എറണാകുളം), പ്രിയ. സഞ്ചയനം തിങ്കളാഴ്ച.