നാദാപുരം: തൂണേരി ഇ.വി.യു.പി സ്കൂൾ അധ്യാപികയായിരുന്ന ചെക്യാട് പൂക്കോട്ട് കെ. രമണി (69) നിര്യാതയായി. ഭർത്താവ്: പരേതനായ പി. ചന്ദ്രൻ (സി.പി.എം മുൻ ചെക്യാട് ലോക്കൽ കമ്മിറ്റി അംഗം). മകൾ: പൂർണിമ ചന്ദ്രൻ. മരുമകൻ: റിജിൽ (മൊകേരി, ബ്രാഞ്ച് മാനേജർ എസ്.ബി.ഐ ചക്കിട്ടപ്പാറ ബ്രാഞ്ച്).