മലയിൻകീഴ്: വിഷ്ണുപുരം കോട്ടിയകോണം ഗോവർധനത്തിൽ ശശിധരൻനായർ (59) നിര്യാതനായി. ഭാര്യ: ജി. ശ്രീജ. മക്കൾ: എസ്.എസ്. വിഷ്ണു, എസ്.എസ്. വിവേക്. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.