കുന്ദമംഗലം: ആനിക്കോത്ത് കണാരൻ നായരുടെ മകൻ പ്രകാശൻ (44) നിര്യാതനായി. മാതാവ്: ദേവു അമ്മ. ഭാര്യ: ഷിംന (നീതി ലാബ് കുന്ദമംഗലം). മകൾ: അജിഷ. സഹോദരങ്ങൾ: ഗിരിജ, ഗിരീഷ്, അനിൽകുമാർ. സംസ്കാരം ഞായറാഴ്ച രാവിലെ ഏഴിന് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ.