തിരുവല്ലം: വേങ്കറ മണലിൽവീട് അനിൽ നിവാസിൽ ഭാസ്കരപണിക്കർ നിര്യാതനായി. ഭാര്യ: ചെല്ലമ്മ. മക്കൾ: ശിവരാജൻ, ബേബി, സുധ, സുമ, അനിൽകുമാർ. മരുമക്കൾ: അംബി, സുശീലൻ, ബാലചന്ദ്രൻ, നാഗേന്ദ്രൻ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ എട്ടിന്.