ഇരുവള്ളൂർ: പരേതനായ കൂട്ടാക്കിൽ എൻ.കെ. അബ്ദുറഹിമാൻ മാസ്റ്ററുടെ ഭാര്യ ഖദീശെയ് ഹജ്ജുമ്മ (75) നിര്യാതയായി. മക്കൾ: അബ്ദുൽ ഗഫൂർ, അബ്ദുൽ റസാഖ്, അബ്ദുൽ ജലീൽ (ബിഗ് - സി, ദുബൈ ബസാർ), അയിഷാബി, റുഖിയ, ജുമൈലത്ത് (കക്കോടി ഗ്രാമപഞ്ചായത്ത് അംഗം), മൈമൂനത്ത്. മരുമക്കൾ: മൊയ്തീൻ കുട്ടി മാസ്റ്റർ (ഓടുപാറ), അബ്ദുറഹ്മാൻ മാസ്റ്റർ (പയമ്പ്ര), നസീർ (കക്കോടി), ഹാജറ, ഹസീന, നൂർജഹാൻ, പരേതനായ അബ്ദുസ്സലാം.