താമരശ്ശേരി: കാരാടിയിൽ പുത്തൻപുരയിൽ കുഞ്ഞിരാരു (73) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: ഷൈന (മിനി), സിനി, അനിൽ കുമാർ. മരുമക്കൾ: പവിത്രൻ (വടകര), മണി (മുത്താലം), ഹൃദ്യ (ബാലുശ്ശേരി). സഹോദരങ്ങൾ: ലക്ഷ്മി, വിശ്വൻ, പരേതനായ രഘുനാഥൻ