കല്ലമ്പലം: നാവായിക്കുളം ഇരുപത്തെട്ടാംമൈൽ മണിയം വീട്ടിൽ ഗോപാലകൃഷ്ണൻ നായർ (85) നിര്യാതനായി. ഭാര്യ: പരേതയായ തങ്കമണി. മക്കൾ: നിഷ, സന്തോഷ്. മരുമക്കൾ: അനിൽകുമാർ, വിജി. സഞ്ചയനം തിങ്കളാഴ്ച രാവിലെ 8.30ന്.