മലപ്പുറം: വടക്കേമണ്ണ സ്വദേശി പെരുവന്‍കുഴിയില്‍ മൂസ (68) നിര്യാതനായി. ഭാര്യ: സീനത്ത്. മക്കള്‍: സഫീര്‍ (ഫുജൈറ), ജസീന, നുറുന്നീസത്ത്. മരുമക്കള്‍: റഫീഖ്, മുജീബ്, ജസീല.