നന്തി ബസാർ: മുചുകുന്നിലെ കിള്ള വയൽ മരക്കാട്ട് ഹമീദ് ഹാജി (62) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: ജലീൽ, ജംഷീർ (ഇരുവരും ഖത്തർ), ജസീന. മരുമക്കൾ: റസീന, ഷംസുദ്ദീൻ (മൂടാടി), ജുമൈലത്ത്. സഹോദരങ്ങൾ: കരീം, മുനീർ, സാറ, റംല, സഫിയ.