വടകര: പുറങ്കരയിലെ വളപ്പില്‍ ഗോപാലന് (84) നിര്യാതനായി. ഭാര്യ: ശാരദ. മക്കള്‍: മനോജന്, ശ്രീജ. മരുമക്കള്‍: വിജയന്, ഷിജി. സഹോദരങ്ങള്‍: കല്യാണി, കമല, ബാലകൃഷ്ണന്, പരേതരായ മാതു, രാഘവന്.