എടവണ്ണ: പരേതനായ വാളാംപറമ്പൻ വീരാൻഹാജിയുടെ ഭാര്യ ചെറുപള്ളിക്കൽ ഇത്താച്ചുട്ടി (82) നിര്യാതയായി. മക്കൾ: മുഹമ്മദ് ബഷീർ (മരവ്യാപാരി നിലമ്പൂർ), ജമീല (റിട്ട. അധ്യാപിക), സുഹ്റാബീഗം, മുഹമ്മദ് സലീം (റിട്ട. അധ്യാപകൻ), നസീത ബീഗം, സാഫിയാ ബീഗം (അധ്യാപിക, ഓറിയൻറൽ ഹയർ സെക്കൻഡറി സ്കൂൾ എടവണ്ണ), പരേതയായ മുംതാസ് ബീഗം. മരുമക്കൾ: കുഴിക്കാടൻ ഉമ്മർ (റിട്ട. ഡെപ്യൂട്ടി റേഞ്ചർ മുക്കട്ട), സി.ടി. ഷരീക്കത്ത്, ഒ.പി. ഗഫൂർ (റിട്ട. അധ്യാപകൻ, പൂക്കളത്തൂർ), സി.എൻ. അബ്ദുൽ കരീം (എടത്തനാട്ടുകര), കെ.എ. ഷാഹിന (അധ്യാപിക, സി.എച്ച്.എം.എച്ച്.എസ് പൂക്കളത്തൂർ), എൻ.പി. ഉമ്മർ (കാരകുന്ന്), വി. മൊയ്തീൻകുട്ടി (വടപുറം).