തിരുവനന്തപുരം: പൂന്തുറ പരുത്തിക്കുഴി ടി.സി 46/258(3)ൽ ഷാഹുൽ ഹമീദ് (68) നിര്യാതനായി. ഭാര്യ: താജുനിസബീവി. മക്കൾ: ഷഫീന, ഷംനാദ്, ഷാഫി. മരുമക്കൾ: നൗഷാദ്, നിസ, തസ്ലീമ.