കൊയിലാണ്ടി: റിട്ട. ശിരസ്തദാർ മുചുകുന്ന് പൊയിൽ കെ.എൻ. നാരായണൻ നായർ (85) നിര്യാതനായി. ഭാര്യ: സുശീല കുഞ്ഞമ്മ (റിട്ട. പ്രധാന അധ്യാപിക, കൊളക്കാട് എൽ.പി സ്കൂൾ). മക്കൾ: മനോജ് (പന്തലായനി യു.പി സ്കൂൾ), മഞ്ജു (എൻ.എച്ച്.എസ്.എസ്, വാകയാട്), മഹേഷ് (വരോട് വി.എച്ച്.എസ്.എസ് പാലക്കാട്). മരുമക്കൾ: ഷൈനി (മേപ്പയൂർ), വിനോദ് (വില്യാപ്പള്ളി, ജി.എച്ച്.എസ്.എസ് കൊട്ടപ്പുറം, മലപ്പുറം).