പേരൂർക്കട: ആയൂർക്കോണം രാധാകൃഷ്ണെലയിൻ െറസിഡൻസ് അസോസിയേഷൻ ജെ സ്ട്രീറ്റിൽ ആർഎൽആർഎ- 220 അച്ചുവില്ലയിൽ ബിജുലാൽ എസ്.പി (49- റീജനൽ വർക്സ് മാനേജർ, ഇൻഡസ്മോട്ടോർസ്, വെൺപാലവട്ടം) നിര്യാതനായി. പ്രാർഥന ഞായറാഴ്ച വൈകീട്ട് നാലിന്. ഭാര്യ: ഷാൻറി. മകൻ: രാഹുൽ ലാൽ.