കിളിമാനൂർ: പനപ്പാംകുന്ന് പേരയിൽ പുത്തൻവീട്ടിൽ (മൂടപ്പാറ) ബി.എസ്. ബാബുരാജ് (തീർത്ഥ ബാബു -54) നിര്യാതനായി. തിരുവനന്തപുരം തീർത്ഥ നാടകസംഘത്തിെൻറ ഉടമയും നടനുമായിരുന്നു. ഭാര്യ: മീനാക്ഷി.