എകരൂല്‍: പുതുശ്ശേരി പരേതനായ മൊയ്തീന് കുട്ടിയുടെ മകന് ഈന്തങ്കണ്ടി താമസിക്കുന്ന മൂസകോയ (68) നിര്യാതനായി. മാതാവ്: പരേതയായ ഹലീമ. ഭാര്യ: നഫീസ. മകൾ: ഷമീന. മരുമകൻ: നാസർ (വാഴക്കാട്). സഹോദരങ്ങൾ: ഹുസൈന്, ഹമീദ്, മുഹമ്മദ്, ഫാത്തിമ, മറിയം, സൈനബ, ആമിന, ഹാജറ, പരേതരായ അബ്ദുല്ല, അബൂബക്കർ, അഹമ്മദ്കുട്ടി.