പെരിന്തൽമണ്ണ: കുന്നപ്പള്ളി അടിവാരം ആശാരിക്കരയിലെ പള്ളിയാൽതൊടി ലക്ഷ്മി (92) നിര്യാതയായി. മക്കൾ: പരമേശ്വരൻ, ഗോപാലകൃഷ്ണൻ, സത്യനാരായണൻ, വിജയലക്ഷ്മി, രാജേന്ദ്രൻ.