കുഴിത്തുറ: മരുതൻകോട് മേൽതോട്ടത്ത് വീട്ടിൽ പരേതനായ കെ. ദാമോദരൻനായരുടെ ഭാര്യ പി. വിശാലാക്ഷിഅമ്മ (90) നിര്യാതയായി. മക്കൾ: പരേതനായ സേതുകുമാരൻനായർ, കുമാരിവിജയലക്ഷ്മി, കുമാരികലാവതി, കുമാർശ്രീനിവാസൻ. മരുമക്കൾ: അനിതകുമാരി, ശശികല, പരേതരായ േപ്രമകുമാർ, ഭുവനചന്ദ്രൻനായർ. സഞ്ചയനം ജനുവരി മൂന്നിന് രാവിലെ ഒമ്പതിന്.