വെളിയങ്കോട്: പഴഞ്ഞി കൈരളി കല്യാണ മണ്ഡപത്തിന് സമീപം പരേതനായ കൊളത്തേരി കുമാരെൻറ മകൻ ദിവാകരന് (57) നിര്യാതനായി. ഭാര്യ: ഗീത. മക്കള്: അമൽ, അഭയ. സഹോദരങ്ങൾ: വിശ്വനാഥന്, രാധാകൃഷ്ണന്, രാജൻ, ഗിരീഷൻ, സീത, പ്രിയ.