നെടുമങ്ങാട്: അരശുപറമ്പ് തോട്ടുമുക്ക് പാറയം വിലാകത്തുവീട്ടിൽ പരേതനായ ശിവശങ്കരപ്പിള്ളയുടെ ഭാര്യ കമലമ്മ (81) നിര്യാതയായി. മക്കൾ: കൃഷ്ണൻനായർ, സതീദേവി, ബാലചന്ദ്രൻ നായർ, പരേതനായ മധുസൂദനൻ നായർ. മരുമക്കൾ: ഗിരിജകുമാരി, ശശിധരൻ നായർ, വിജയകുമാരി, ലതകുമാരി. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഒമ്പതിന്.