ചങ്ങരംകുളം: കാഞ്ഞിയൂർ ചേറ്റുവളപ്പിൽ അബ്ദുൽ ഖാദർ ഹാജി (78) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: സക്കരിയ്യ (ഷാർജ), ഫൈസൽ (അൽഫ ഫാബ്രിക്കേഷൻ), നൗഫൽ, ആമിനക്കുട്ടി, സുലൈഖ, സമീറ, റംസിയ. മരുമക്കൾ: മുഹമ്മദ്കുട്ടി, അബ്ദുറഹ്മാൻ, അബൂബക്കർ (ദുബൈ), അബ്ദുല്ലത്തീഫ് (ഷാർജ), ജമീല, നിഷ മോൾ, ഷമീല ഫർസാന.