ആറ്റിങ്ങൽ: കൊടുമൺ മിലിയിൽ റിട്ട. അണ്ടർ സെക്രട്ടറി അശോക് കുമാർ പണിക്കർ (67) നിര്യാതനായി. ഭാര്യ: ഗീതാ കുമാരി. മക്കൾ: ശോഭ (ജല അതോറിറ്റി), ഡോ. സോന. മരുമക്കൾ: അനൂപ്കുമാർ (ബ്ലോക്ക് ഡെവലപ്മെൻറ് ഓഫിസർ), ശംഭു എസ്. കുമാർ (ഒമാൻ).