കിളിമാനൂർ: നഗരൂർ പാറമുക്ക് പുതുവൽവിളവീട്ടിൽ പരേതനായ രാഘവൻപിള്ളയുടെ ഭാര്യ സരസമ്മ (96) നിര്യാതയായി. മക്കൾ: ലീലാമണിയമ്മ, മുരളീധരൻ നായർ, സുരേന്ദ്രൻ നായർ. മരുമക്കൾ: പരേതനായ രത്നാകരൻ നായർ, ശാന്തമ്മ, ശ്രീദേവിഅമ്മ.