എടവണ്ണപ്പാറ: പണിക്കരപുറായ കണ്ടാംതൊടിയിൽ പുൽപ്പറമ്പിൽ അബ്ദുറഹ്മാെൻറ മകൻ മുഹമ്മദ് റാഷിദ് (24) നിര്യാതനായി. മാതാവ്: റസിയ. സഹോദരങ്ങൾ: ജുഹാന, ജിഹാദ് അലി.